Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ മധ്യവയസ്കൻ റിമാൻഡിൽ

text_fields
bookmark_border
POCSO
cancel

മ​ല്ല​പ്പ​ള്ളി: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക​നെ കീ​ഴ്​​വാ​യ്​​പൂ​ര് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലൂ​പ്പാ​റ ചെ​ങ്ങ​രൂ​ർ ചൂ​ര​ക്കു​റ്റി​ക്ക​ൽ ഭു​വ​നേ​ശ്വ​ര​ൻ പി​ള്ള​യെ​യാ​ണ് (മ​ണി​യ​പ്പ​ൻ -58) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്​​തെ​ന്നാ​ണ് കേ​സ്.

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ്ര​തി കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് പൊ​ലീ​സി​ൽ വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ മാ​താ​വി​ന്റെ​യും സ്കൂ​ളി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്പെ​ഷ്യ​ൽ എ​ജു​ക്കേ​റ്റ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പൊ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പ്ര​തി​യെ ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഫോ​ണി​ലൂ​ടെ കു​ട്ടി​യെ കാ​ണി​ച്ചു തി​രി​ച്ച​റി​ഞ്ഞ​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsPOCSOmalappuram
News Summary - Middle-aged man remanded in POCSO case
Next Story