Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലൈംഗികാതിക്രമം:...

ലൈംഗികാതിക്രമം: പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും

text_fields
bookmark_border
ലൈംഗികാതിക്രമം: പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും
cancel

തൃ​ശൂ​ർ: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 20 വ​ര്‍ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. പീ​ച്ചി വ​ട​ക്കും​പാ​ടം സ്വ​ദേ​ശി അ​യ്യ​പ്പ​നെ (കു​ട്ടി അ​യ്യ​പ്പ​ൻ) ആ​ണ് തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ല്‍ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2020 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ബാ​ലി​ക​ക്ക് നേ​രെ​യാ​ണ് കു​റ്റ​കൃ​ത്യം ഉ​ണ്ടാ​യ​ത്.

പീ​ച്ചി ഇ​ൻ​സ്പെ​ക്ട​റാ​യ എ​സ്. ഷു​ക്കൂ​ർ ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എം. ര​തീ​ഷ് കു​മാ​ർ ആ​ണ് വി​ധി പ​റ​ഞ്ഞ​ത്. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്ന് മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മ​പ്ര​കാ​രം അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും വി​ധി​യി​ല്‍ പ​രാ​മ​ര്‍ശ​മു​ണ്ട്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഫാ​സ്റ്റ് ട്രാ​ക് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​പി. അ​ജ​യ് കു​മാ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentThrissur Newsminor girl rape
Next Story