Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിനികളെ...

വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
വിദ്യാർഥിനികളെ പീഡിപ്പിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ
cancel

ശാസ്താംകോട്ട: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ അറസ്റ്റിൽ. വിദ്യാർഥിനികളിൽ ചിലർക്ക് നിരന്തരമായ വയറുവേദനയുണ്ടായതിനെ തുടർന്ന് പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എന്നാൽ, ചില പി.ടി.എ അംഗങ്ങളുമായി നിലനിന്ന തർക്കത്തെ തുടർന്ന് അധ്യാപകനെ കേസിൽപെടുത്തുകയായിരുന്നെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girl
News Summary - Molesting the girl student; Teacher arrested
Next Story