Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക​ള്ള​പ്പ​ണം...

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ:പ്ര​തി​യെ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ കൈ​മാ​റി

text_fields
bookmark_border
pocso case
cancel

മ​നാ​മ: ര​ണ്ടു​ ല​ക്ഷം ദീ​നാ​റി​ന്‍റെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ കേ​സ്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​ക്ക്​ കൈ​മാ​റി.ലൈ​സ​ൻ​സ്​ നേ​ടാ​തെ നി​ക്ഷേ​പം ന​ട​ത്താ​നും പ​ണം സ്വ​രൂ​പി​ച്ച്​ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നും ശ്ര​മി​ച്ച കേ​സി​ൽ പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കേ​സ്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.പ്ര​തി​യു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​നും അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsHigh Criminal Court
News Summary - Money laundering: Accused transferred to High Criminal Court
Next Story