Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോട്ടോർ മോഷ്​ടാവ്​...

മോട്ടോർ മോഷ്​ടാവ്​ പിടിയിൽ

text_fields
bookmark_border
mansoon ali
cancel
camera_alt

മ​ന്‍സൂ​ര്‍ അ​ലി

പെ​രു​മ്പാ​വൂ​ര്‍: വീ​ടി​െൻറ കാ​ര്‍പോ​ര്‍ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് മോ​ട്ടോ​ര്‍ മോ​ഷ്​​ടി​ച്ച അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യി. അ​സം മ​ഹ്ഗു​രി സ്വ​ദേ​ശി മ​ന്‍സൂ​ര്‍ അ​ലി​യാ​ണ് (31) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ചേ​ലാ​മ​റ്റം അ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള പ്ര​വീ​ഷ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ട്ടോ​ര്‍ മോ​ഷ​ണം പോ​യ​ത്. സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റി​ന്‍സ് എം. ​തോ​മ​സ്, എ.​എ​സ്.​ഐ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ ജ​മാ​ല്‍, സി.​പി.​ഒ അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motor thief
News Summary - Motor thief arrested
Next Story