Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പിടിയിൽ

text_fields
bookmark_border
Murder attempt
cancel
camera_alt

മ​നു,ശ​ര​ത്,വി​ഷ്ണു

കു​മ​ര​കം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കു​മ​ര​കം വാ​ച്ചാ​പ​റ​മ്പി​ൽ വി.​എം. മ​നു (29), കു​മ​ര​കം അ​യ്യ​നാ​ട്ടു​ശ്ശേ​രി​ൽ എ.​കെ. ശ​ര​ത് (32), കു​മ​ര​കം കൃ​ഷ്ണ​വി​ലാ​സം തോ​പ്പ് ഭാ​ഗ​ത്ത് പീ​ടി​ക​പ​റ​മ്പി​ൽ പി.​ജി. വി​ഷ്ണു (32) എ​ന്നി​വ​രെ​യാ​ണ് കു​മ​ര​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.45ഓ​ടെ കു​മ​ര​കം ച​ക്രം​പ​ടി ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​നു​ള്ളി​ൽ​വെ​ച്ച് കു​മ​ര​കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബാ​റി​നു​ള്ളി​ൽ​വെ​ച്ച് സു​ഹൃ​ത്തി​നെ ഇ​വ​ർ ക​യ്യേ​റ്റം ചെ​യ്ത​ത് യു​വാ​വ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ലം ഇ​വ​ർ സം​ഘം ചേ​ർ​ന്ന് യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും, മേ​ശ​പ്പു​റ​ത്തി​രു​ന്ന ഗ്ലാ​സ് കൊ​ണ്ട് ത​ല​യി​ൽ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. കു​മ​ര​കം എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ​മാ​രാ​യ സൈ​ജു. കെ, ​പ്ര​ദീ​പ്കു​മാ​ർ, എ.​എ​സ്.​ഐ റോ​യ്, സി.​പി.​ഒ​മാ​രാ​യ ഷൈ​ജു, അ​രു​ൺ പ്ര​കാ​ശ്, സി​ബി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​ര​ത്തി​നും വി​ഷ്ണു​വി​നു​മെ​തി​രെ കു​മ​ര​കം സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder attemptArrest
News Summary - murder attempt; Three people were arrested in the attempted case
Next Story