Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ​തി​മൂ​ന്നു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: ബെ​ള​ഗാ​വി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

text_fields
bookmark_border
പ​തി​മൂ​ന്നു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: ബെ​ള​ഗാ​വി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
cancel
camera_alt

പ്ര​തി ഫക്കീ​ര​പ്പ ഹ​നു​മ​ന്ത​പ്പ

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ പ​ണ​മ്പൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജോ​ക്ക​ട്ട​യി​ലെ വാ​ട​ക വീ​ട്ടി​ൽ ചൊ​വ്വാ​ഴ്ച ബെ​ള​ഗാ​വി സ്വ​ദേ​ശി​യാ​യ പ​തി​മൂ​ന്നു​കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബെ​ള​ഗാ​വി ജി​ല്ല​യി​ലെ ഹ​ഞ്ചി​നാ​ലി​ൽ മ​ഡ​ർ ഓ​നി സ്വ​ദേ​ശി ഫ​ക്കീ​ര​പ്പ ഹ​നു​മ​ന്ത​പ്പ മ​ഡ​റാ​ണ്(51) അ​റ​സ്റ്റി​ലാ​യ​ത്.

ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി മൊ​ഴി ന​ൽ​കി​യ​താ​യി മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് കു​ട്ടി മാ​താ​വി​ന്റെ സ​ഹോ​ദ​ര​ൻ എ​ച്ച്.​ഹ​നു​മ​ന്ത​യ്യ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെ എ​ല്ലാ​വ​രും പു​റ​ത്തു​പോ​യ സ​മ​യം എ​ത്തി​യ അ​ക്ര​മി ക്രൂ​ര​കൃ​ത്യം ചെ​യ്ത് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BelagaviMurderArrest
News Summary - Murder of Thirteen: Belagavi Native Arrested
Next Story