Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഖ​ത്തറിൽ...

ഖ​ത്തറിൽ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

text_fields
bookmark_border
Drugs Seized
cancel
camera_alt

Representational Images

ദോ​ഹ: ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 4.1 കി​ലോ വ​രു​ന്ന ഹാ​ഷി​ഷാ​ണ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. യാ​ത്ര​ക്കാ​ര​ന്റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ക്സ്റേ മെ​ഷീ​ൻ വ​ഴി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsNarcoticsPoliceQatarArrested
News Summary - Narcotics seized
Next Story