Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജോലിചെയ്ത...

ജോലിചെയ്ത സ്ഥാപനത്തിൽനിന്ന്​ പണം മോഷ്ടിച്ച യു.പി സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
ജോലിചെയ്ത സ്ഥാപനത്തിൽനിന്ന്​ പണം മോഷ്ടിച്ച യു.പി സ്വദേശി അറസ്റ്റിൽ
cancel
camera_alt

ഷൊ​അ​യ്ബ്

ചാ​രും​മൂ​ട്: ജോ​ലി​ചെ​യ്തു​വ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പ​ണം മോ​ഷ്ടി​ച്ച യു.​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് രാം​പു​ർ സ്വ​ദേ​ശി ഷൊ​അ​യ്ബി​നെ​യാ​ണ് (28) നൂ​റ​നാ​ട് സി.​ഐ പി. ​ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​ല​പ്പു​റം മു​ത​വ​ല്ലൂ​ർ മേ​ക്കാ​ട്ടു​വീ​ട്ടി​ൽ അ​ന​സ് താ​മ​ര​ക്കു​ള​ത്ത് ന​ട​ത്തി​വ​രു​ന്ന മി​ട്ടോ ഫ​ർ​ണി​ച്ച​ർ യൂ​നി​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു പ്ര​തി. ഇ​വി​ടെ നി​ന്ന്​ 1,19,000 രൂ​പ മോ​ഷ്ടി​ച്ച് ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

അ​ന​സി​ന്റെ പ​രാ​തി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മം​ഗ​ലാ​പു​ര​ത്തു​നി​ന്ന്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ മോ​ഷ്ടി​ച്ച പ​ണ​വും ക​ണ്ടെ​ത്തി. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ നി​തീ​ഷ്, ജൂ​നി​യ​ർ എ​സ്.​ഐ ദീ​പു, എ.​എ​സ്.​ഐ പു​ഷ്പ​ൻ, സി.​പി.​ഒ ക​ലേ​ഷ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedstealing money
News Summary - native of UP was arrested for stealing money from the company where he worked
Next Story