മയക്കുമരുന്ന് കടത്താൻ പുതിയ രീതി; സംഘം പിടിയിൽ
text_fieldsമസ്കത്ത്: പുതിയ രീതിയിൽ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ അന്താരാഷ്ട്ര സംഘത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ പിടികൂടി. ക്രിസ്റ്റൽ മയക്കുമുരുന്നുകൾ ദ്രാവകരൂപത്തിലാക്കി ട്രക്കുകളിലൂടെയും കണ്ടെയ്നറുകളിലൂടെയും കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ ഇന്ധന ടാങ്കുകൾക്ക് പിന്നിൽ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചിരുന്നത്.
ട്രെയിലറുകളുടെ ഉടമകളോട് അവരുടെ ഷിപ്മെന്റുകളും അവർ ഇടപെടുന്ന ആളുകളുടെ ഐഡന്റിറ്റിയും പരിശോധിക്കണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.