Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരാമക്ഷേത്രം...

രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; മൂന്ന് പി.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
nia
cancel

പട്ന: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകരെന്നു സംശയിക്കുന്ന മൂന്നുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. അയോധ്യയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണിത്. ബിഹാർ പൊലീസുമായുള്ള സംയുക്ത നീക്കത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യാനായി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

തർക്ക ഭൂമിയിൽ നിർമിക്കുന്ന രാമക്ഷേത്രം പൊളിച്ചു മാറ്റി അവിടെ ബാബരി മസ്ജിദ് നിർമിക്കുമെന്ന് പ്രതികളിലൊരാളായ ഉസ്മാൻ ഫേസ്ബുക്കി​ലൂടെ ഭീഷണി മുഴക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAPFI suspects
News Summary - NIA detains 3 PFI suspects in Bihar after threat to blow up Ram temple in Ayodhya
Next Story