Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2022 2:28 AM GMT Updated On
date_range 17 Sep 2022 2:28 AM GMTനന്തിയിൽ കഞ്ചാവ് വിൽപനക്കിടെ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsbookmark_border
camera_alt
ഹസൻ അലി
പയ്യോളി: കഞ്ചാവ് വിൽപനക്കിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ഹസൻ അലിയാണ് (20) പിടിയിലായത്. 1800 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു. നന്തി മേൽപാലത്തിന് സമീപത്തുനിന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പിടിയിലായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story