Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാ​ട്സ് ആ​പി​ൽ...

വാ​ട്സ് ആ​പി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം: യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
വാ​ട്സ് ആ​പി​ൽ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം: യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel

അ​ന്തി​ക്കാ​ട്: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ലേ​ർ​പ്പെ​ട്ട ഒ​മ്പ​ത് വ​യ​സ്സു​കാ​രി​യു​ടെ ഫോ​ണി​ലേ​ക്ക്​ വാ​ട്സ് ആ​പ്​ വ​ഴി വി​ഡി​യോ കോ​ൾ ചെ​യ്ത് ന​ഗ്​​ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി സു​ധാ​ക​ര ഭ​വ​ന​ത്തി​ൽ ആ​ദ​ർ​ശി​നെ​യാ​ണ് അ​ന്തി​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ പ്ര​ശാ​ന്ത് ക്ലി​ൻ​റ്, എ​സ്.​ഐ എ.​കെ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തെ ക​മ്പ​നി​യി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NudityWatts App
News Summary - Nudity on the Watts App: Young Arrest
Next Story