Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightത​ട്ടി​പ്പി​ലൂ​ടെ പ​ണം...

ത​ട്ടി​പ്പി​ലൂ​ടെ പ​ണം കൈ​ക്ക​ലാ​ക്കി​യ കേ​സ്​: പ്ര​തി​ക​ൾ​ക്ക്​ ത​ട​വ്​

text_fields
bookmark_border
arrest
cancel

മ​നാ​മ: ഓ​ൺ​​ലൈ​ൻ ത​ട്ടി​പ്പ്​ വ​ഴി പ​ണം കൈ​ക്ക​ലാ​ക്കി​യ കേ​സി​ലെ ഏ​ഷ്യ​ക്കാ​രാ​യ പ്ര​തി​ക​ൾ​ക്ക്​ ര​ണ്ട്​ വ​ർ​ഷം ത​ട​വി​ന് മൂ​ന്നാം ലോ​വ​ർ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി. ര​ണ്ട്​ വ​ർ​ഷ​ത്തെ ത​ട​വി​ന്​ ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്താ​നും വി​ധി​യു​ണ്ട്. പേ​മെ​ന്‍റ്​ മെ​ഷീ​നി​ൽ കൃ​ത്രി​മം കാ​ണി​ച്ചാ​ണ്​ 13,000 ദീ​നാ​ർ ഇ​വ​ർ കൈ​ക്ക​ലാ​ക്കി​യ​ത്.

ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റ്​ സം​വി​ധാ​നം വ​ഴി ബാ​ങ്കി​ലേ​ക്ക്​ സം​ശ​യാ​സ്​​പ​ദ രീ​തി​യി​ൽ പ​ണ​മെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ബാ​ങ്ക്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി കൈ​ക്ക​ലാ​ക്കി​യ പ​ണം ര​ണ്ടാം പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യ​താ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyFraudArrest
News Summary - Obtaining Money through Fraud: the Accused were Arrested
Next Story