Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവനം വകുപ്പില്‍...

വനം വകുപ്പില്‍ താൽക്കാലിക ജോലി വാഗ്ദാനം നൽകി പണം തട്ടിയെന്ന്

text_fields
bookmark_border
fraud
cancel

കു​ള​ത്തൂ​പ്പു​ഴ: വ​നം വ​കു​പ്പി​ല്‍ താ​ൽ​ക്കാ​ലി​ക ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ല്‍കാ​മെ​ന്നേ​റ്റ് എ​ന്‍.​സി.​പി നേ​താ​വ് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യി പൊ​ലീ​സി​ല്‍ പ​രാ​തി.

കു​ള​ത്തൂ​പ്പു​ഴ ചെ​മ്പ​ന​ഴി​കം കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ ബി​ജു​വാ​ണ് എ​ന്‍.​സി.​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ പ​രാ​തി ന​ല്‍കി​യ​ത്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കാ​ട്ടു​തീ അ​നു​ബ​ന്ധ സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി വ​നം വ​കു​പ്പ് പ്രാ​ദേ​ശി​ക​മാ​യി താ​ൽ​ക്കാ​ലി​ക വാ​ച്ച​ര്‍മാ​രെ നി​യോ​ഗി​ക്കാ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ ജോ​ലി വാ​ങ്ങി​ന​ല്‍കാ​മെ​ന്ന് ഉ​റ​പ്പു ന​ല്‍കി തു​ക കൈ​പ്പ​റ്റി മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി ബി​ജു രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraudforest departmentmoney extortion
News Summary - offered a temporary job in the forest department and extorted money
Next Story