Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2022 1:19 PM IST Updated On
date_range 12 Dec 2022 1:19 PM ISTയുവ അഭിഭാഷകെൻറ പരാതിയിൽ എസ്.ഐക്ക് സസ്‍പെഷൻ
text_fieldsbookmark_border
മംഗളൂരു:യുവ അഭിഭാഷകനെ വീട്ടിൽ കയറി മർദിച്ചുവെന്ന പരാതിയെത്തുടർന്ന് സബ് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്തു.ബെൽത്തങ്ങാടി പുഞ്ചലക്കട്ട പൊലീസ് സ്റ്റേഷൻ എസ്.ഐ സുതേഷ് കുമാറിനെയാണ് പശ്ചിമ മേഖല ഐ.ജി സസ്പെന്റ് ചെയ്തത്.
അഡ്വ.കുൽദീപ് ഷെട്ടിയാണ് പരാതിക്കാരൻ.സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് വീട്ടിൽ എത്തിയ എസ്.ഐ ശാരീരിക പീഡനം ഏല്പിച്ചു എന്ന യുവ അഭിഭാഷകന്റെ പരാതി ബാർ അസോസിയേഷൻ ഗൗരവമായി കാണുകയും പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി.പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story