Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വ​തി​യെ...

യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ
cancel
camera_alt

ലി​ജു​മോ​ൻ രാ​ജു

കോ​ട്ട​യം: ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന്​ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. മൂ​ല​വ​ട്ടം എ​ടു​ത്തും​ക​ട​വി​ൽ വീ​ട്ടി​ൽ ലി​ജു​മോ​ൻ രാ​ജു​വി​നെ​യാ​ണ്​ (25) ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​പ്പാ​യി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കൊ​ച്ച​പ്പ​ൻ​ചി​റ ഭാ​ഗ​ത്തു​വെ​ച്ച്​ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ഇ​യാ​ൾ​ക്കെ​തി​രെ മു​മ്പ്​ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ കാ​ര​ണം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ചി​ങ്ങ​വ​നം പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ. ജി​ജു, എ​സ്.​ഐ അ​നീ​ഷ് കു​മാ​ർ, ബി​നീ​ഷ്, സി.​പി.​ഒ​മാ​രാ​യ എ​സ്. സ​തീ​ഷ്, സ​ല​മോ​ൻ, റെ​ജി​ൻ​ലാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting case
News Summary - One arrested in case of assaulting young woman
Next Story