Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2022 5:07 AM GMT Updated On
date_range 11 Nov 2022 5:07 AM GMTവാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവം: പ്രതിക്ക് അഞ്ച് വർഷം തടവ്
text_fieldsbookmark_border
മനാമ: വാഹനാപകടത്തിൽ ഒരാൾ മരണപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് കാരണക്കാരനായ പ്രതിക്ക് അഞ്ച് വർഷം തടവിന് ട്രാഫിക് പ്രോസിക്യൂഷൻ വിധി. ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിലാണ് അശ്രദ്ധമായി വാഹനമോടിച്ച ജി.സി.സി പൗരൻ അപകടമുണ്ടാക്കിയത്. റോഡ് പണിയിലേർപ്പെട്ടിരുന്ന ഒരു തൊഴിലാളി മരണപ്പെടുകയും കൂടെയുണ്ടായിരുന്ന നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story