Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: പ്രതി അറസ്റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
cancel

പൂച്ചാക്കൽ: ഫെഡറൽ ബാങ്ക് പൂച്ചാക്കൽ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി 8,00,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പട്ടാറച്ചിറ സോനുവിനെ അറസ്റ്റ് ചെയ്തു.

ചേർത്തല ഡി.വൈ.എസ്.പി. ടി.ബി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pawn fraud
News Summary - Pawn fraud: Accused arrested
Next Story