Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2022 2:43 AM GMT Updated On
date_range 18 Oct 2022 2:43 AM GMTനുഴഞ്ഞുകയറ്റം; 73 വിദേശികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 73 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കൻ ബാത്തിനയിലെ ഷിനാസിൽനിന്നാണ് കോസ്റ്റ് ഗാർഡ് പൊലീസ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടി പൂർത്തിയായതായി ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story