Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇ​ല​ക്ട്രി​ക്...

ഇ​ല​ക്ട്രി​ക് കേ​ബ്ളു​ക​ള്‍ മോ​ഷ്ടി​ച്ച​വ​ര്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
ഇ​ല​ക്ട്രി​ക് കേ​ബ്ളു​ക​ള്‍ മോ​ഷ്ടി​ച്ച​വ​ര്‍ അ​റ​സ്റ്റി​ല്‍
cancel
camera_alt

Representational Images

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത്, തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍നി​ന്നും ഇ​ല​ക്ട്രി​ക് കേ​ബ്ളു​ക​ള്‍ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ക്ക​ന്‍ ബാ​ത്തി​ന പൊ​ലീ​സ് ക​മാ​ന്‍ഡ് ആ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsStolePoliceArrestedOmanElectric Cables
News Summary - People who stole electric cables arrested
Next Story