Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭിന്നശേഷിക്കാരിക്ക്...

ഭിന്നശേഷിക്കാരിക്ക് പീഡനം: പ്രതിക്ക് 19 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

text_fields
bookmark_border
krishnan
cancel
camera_alt

കൃ​ഷ്ണ​ൻ

Listen to this Article

പട്ടാമ്പി: മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 19 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. എവക്കാട് പുളിയക്കരപ്പടി കൃഷ്ണനെയാണ് (63) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.

പ്രതി സ്വന്തം വീട്ടിലും കുട്ടിയുടെ വീട്ടിലും വെച്ച് പലതവണ പീഡിപ്പിച്ചതായാണ് കേസ്. പിഴത്തുക ഇരക്ക് നൽകണം. 2020ലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്. എസ്.ഐമാരായ സത്യൻ, ഷിബു, അനിൽ മാത്യു എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently ablePersecution
News Summary - Persecution The accused was sentenced to 19 years rigorous imprisonment and fined Rs 2 lakh
Next Story