Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്‌സോ: പ്രതിക്ക് 47...

പോക്‌സോ: പ്രതിക്ക് 47 വർഷം കഠിനതടവ്

text_fields
bookmark_border
sreekanth
cancel

കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക്​ 47 വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ഫാ​സ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​ര ബി​ർ​ള​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ക​രീ​പ്ര നെ​ല്ലി​മു​ക്ക് ചാ​മ​വി​ള മേ​ലേ​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കാ​ന്തി​നെ​യാ​ണ് (28) ശി​ക്ഷി​ച്ച​ത്. 2021 ജൂ​ലൈ 10 മു​ത​ൽ സെ​പ്റ്റം​ബ​ർ 14 വ​രെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ലി​യോ​ണാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ഷു​ഗു സി. ​തോ​മ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsPOCSO
News Summary - POCSO: Accused gets 47 years rigorous imprisonment
Next Story