Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2021 3:01 PM GMT Updated On
date_range 12 Sep 2021 5:14 AM GMTപോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍
text_fieldsbookmark_border
camera_alt
വേലായുധൻ
പേരാമ്പ്ര: പോക്‌സോ കേസിലെ പ്രതി വീട്ടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയൂര്‍ കുളപ്പുറത്ത് മീത്തല്‍ വേലായുധനാണ് (60) മരിച്ചത്.
വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോലിക്ക് പോയ വീട്ടിലെ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഈ സമയം കുട്ടി ഓടി രക്ഷപ്പെട്ട് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് വേലായുധനെതിരെ പേരാമ്പ്ര പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story