Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2022 7:10 AM GMT Updated On
date_range 24 Oct 2022 7:10 AM GMTപോക്സോ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവ്
text_fieldsbookmark_border
കട്ടപ്പന: പോക്സോ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 70,000 രൂപ പിഴയും. വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരം എസ്റ്റേറ്റ് ലയത്തിൽ വിഷ്ണുവിനെയാണ് (24) കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. 2020ൽ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story