Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊ​തു​...

പൊ​തു​ പ്ര​വ​ർ​ത്ത​ക​നെ​തി​രെ പോ​ക്സോ കേ​സ്

text_fields
bookmark_border
പൊ​തു​ പ്ര​വ​ർ​ത്ത​ക​നെ​തി​രെ പോ​ക്സോ കേ​സ്
cancel

ബം​ഗ​ളൂ​രു: മാ​ണ്ഡ്യ​യി​ൽ 12 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രെ പോ​ക്സോ കേ​സ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് ര​മേ​ഷി​ന്റെ പേ​രി​ലാ​ണ്‌ കേ​സ്.

മ​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച് മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. വീ​ട്ടി​ൽ താ​നി​ല്ലാ​ത്ത സ​മ​യ​ത്ത് മ​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഇ​ക്കാ​ര്യം മാ​താ​വ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ര​മേ​ഷ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ര​മേ​ഷി​ന്റെ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളു​ടെ പേ​രി​ലും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsPOCSO casePublic Servant
News Summary - POCSO case against public servant
Next Story