Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: 62കാരന് 30 വർഷം കഠിന തടവ്

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം: 62കാരന് 30 വർഷം കഠിന തടവ്
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: ബാ​ല​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ 62കാ​ര​നെ 30 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 30,000 രൂ​പ പി​ഴ​യ​ട​ക്കാ​നും പോ​ക്സോ നി​യ​മ​പ്ര​കാ​രം ശി​ക്ഷി​ച്ചു. തി​രു​വാ​ലി ന​ടു​വ​ത്ത്, തി​ണ്ണ​ക്ക​ത്തോ​ടി വീ​ട്ടി​ൽ സു​കു​മാ​ര​നെ​യാ​ണ് (62) പെ​രി​ന്ത​ല്‍മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ശി​ക്ഷി​ച്ച​ത്. വ​ണ്ടൂ​ര്‍ പൊ​ലീ​സ് സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന പി. ​ര​വി, ഇ​ന്‍സ്പെ​ക്ട​ര്‍ ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrest
Next Story