Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ൽ പീ​ഡ​ന പ​രാ​തി​: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

പ​ര​പ്പ​ന​ങ്ങാ​ടി: സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ കൗ​ൺ​സ​ലി​ങ്ങി​ൽ ബോ​ധ്യ​മാ​യ പീ​ഡ​ന പ​രാ​തി​യി​ൽ പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പോ​ക്സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ചെ​ട്ടി​പ്പ​ടി​യി​ലെ കെ. ​അ​ബ്ദു​ൽ അ​സീ​സ് (51), മു​ഹ​മ്മ​ദ് അ​ശ്റ​ഫ് (48) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​ന​സ്സ് തു​റ​ന്നതോ​ടെ​യാ​ണ് നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​യ​ത്. ചൈ​ൽ​ഡ് ലൈ​നാ​ണ് വി​വ​രം പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - POCSO CASE Two people were arrested
Next Story