Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സ്: ...

പോ​ക്സോ കേ​സ്: യു​വാ​വി​നെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി

text_fields
bookmark_border
പോ​ക്സോ കേ​സ്:  യു​വാ​വി​നെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി
cancel
camera_alt

അജിത്

പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സി​ലെ പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ കൊ​ടു​മ​ൺ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഏ​നാ​ദി​മം​ഗ​ലം കു​റു​മ്പ​ക​ര കു​ന്നി​ട അ​ഞ്ചു​മ​ല അ​ജി​ത് ഭ​വ​നം വീ​ട്ടി​ൽ അ​ജി​ത് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​മാ​സം 24ന് ​ല​ഭി​ച്ച മൊ​ഴി​പ്ര​കാ​ര​മെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച കൊ​ടു​മ​ൺ പൊ​ലീ​സ്, മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ലെ ഉ​ദു​മ​ൽ​പേ​ട്ട​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 2019 സെ​പ്റ്റം​ബ​ർ മു​ത​ൽ 2021 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല​ത​വ​ണ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

അ​ടൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്​ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി 164 സി.​ആ​ർ.​പി.​സി പ്ര​കാ​ര​മു​ള്ള മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - POCSO CASE: The youth was arrested from Tamil Nadu.
Next Story