Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൂ​ജാ​രി വ​ധം: ഒ​രാ​ൾ...

പൂ​ജാ​രി വ​ധം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പൂ​ജാ​രി വ​ധം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel

ബം​ഗ​ളൂ​രു: ഹു​ബ്ബ​ള്ളി​യി​ലെ ക്ഷേ​ത്ര പൂ​ജാ​രി കു​ത്തേ​റ്റു​മ​രി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. ഹു​ബ്ബ​ള്ളി ക​മ​രി​പേ​ട്ട് സ്വ​ദേ​ശി​യും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​മാ​യ സ​ന്തോ​ഷ് തി​പ്പ​ണ്ണ ഭോ​ജ​ഗ​റാ​ണ് (44) അ​റ​സ്റ്റി​ലാ​യ​ത്. ഹു​ബ്ബ​ള്ളി ഈ​ശ്വ​ർ ന​ഗ​റി​ലെ ദ​ക്ഷി​ൺ വൈ​ഷ്‌​ണോ​ദേ​വി ക്ഷേ​ത്രം ട്ര​സ്റ്റി​യും പൂ​ജാ​രി​യു​മാ​യ ദേ​വ​പ്പ​ജ്ജ എ​ന്ന ദേ​വേ​ന്ദ്ര​പ്പ മ​ഹാ​ദേ​വ​പ്പ വ​ന​ഹ​ള്ളി​യാ​ണ് (63) കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ വെ​ച്ച് ദേ​വ​പ്പ​ജ്ജ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ​ന്തോ​ഷ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​ൻ. സ​തീ​ഷ് കു​മാ​ർ അ​റി​യി​ച്ചു. പി​ന്നീ​ട്, കി​ട്ടൂ​ർ ച​ന്ന​മ്മ സ​ർ​ക്കി​ളി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestPoojari murder
News Summary - Poojari murder: One arrested
Next Story