Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവൈദ്യുതികമ്പി മോഷണം:...

വൈദ്യുതികമ്പി മോഷണം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
Power cable theft Three arrested
cancel
camera_alt

വൈദ്യുതി കമ്പി മോഷ്ടിച്ച കേസിൽ അറസ്റ്റിലായവർ

കൊ​ല്ല​ങ്കോ​ട്: വൈ​ദ്യു​തി​ക​മ്പി മോ​ഷ്ടി​ച്ച ര​ണ്ടാ​ളെ​യും ക​മ്പി വാ​ങ്ങി​യ ആ​ളെ​യും കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി ജി. ​ഷി​ബു (48), എ​ല​വ​ഞ്ചേ​രി കു​മ്പ​ള​ക്കോ​ട് സ്വ​ദേ​ശി സി. ​പ​ത്മ​നാ​ഭ​ൻ (39), ക​മ്പി വാ​ങ്ങി​യ നെ​ന്മാ​റ സ്വ​ദേ​ശി എം. ​വ​ഹാ​ബ് (40) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത് ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ്​ ചെ​യ്ത​ത്. കെ.​എ​സ്.​ഇ ബി ​വ​ട​വ​നൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ പ​ല്ല​ശ്ശ​ന പ്ര​ദേ​ശ​ത്ത സ്ഥാ​പി​ക്കാ​ൻ പ​ല്ല​ശ്ശ​ന ക​ന​റ ബാ​ങ്കി​ന്​ സ​മീ​പ​ത്തെ അ​രി മി​ല്ലി​ൽ സൂ​ക്ഷി​ച്ച 600 കി​ലോ​ക​മ്പി​യാ​ണ് മോ​ഷ​ണം പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsPower cable theft
News Summary - Power cable theft: Three arrested
Next Story