Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമധ്യപ്രദേശിൽ ഗർഭിണിയെ...

മധ്യപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി

text_fields
bookmark_border
മധ്യപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീക്കൊളുത്തി
cancel

ഭോപാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഗർഭിണിയായ 34കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തീക്കൊളുത്തി. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

ചന്ദ് കാ പുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.

തന്റെ ഭർത്താവ് ബലാത്സംഗം ചെയ്തുവെന്ന് ആരോപണമുന്നയിച്ച യുവതിയുടെ വീട്ടിലെത്തി ഒത്തുതീർപ്പിന് ശ്രമിച്ചതായിരുന്നു യുവതി. എന്നാൽ ആ വീട്ടിലുണ്ടായിരുന്ന മൂന്നുപേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പെട്രോളൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസിൽ ജാമ്യത്തിലാണ് യുവതിയുടെ ഭർത്താവ്. ഇവരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshgang raperape case
News Summary - Pregnant woman gang raped, set ablaze in MP’s Morena
Next Story