Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രീ​മി​യ​ർ ലീ​ഗ്:...

പ്രീ​മി​യ​ർ ലീ​ഗ്: സി​റ്റി​യെ ത​ള​ച്ച് ന്യൂ​കാ​സി​ൽ

text_fields
bookmark_border
city vs newcastle 987987
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ന്യൂ​കാ​സി​ൽ യു​നൈ​റ്റ​ഡി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി മാ​ഞ്ച​സ്റ്റ​ർ സി​റ്റി. സെ​ന്റ് ജെ​യിം​സ് പാ​ർ​ക്കി​ൽ ചാ​മ്പ്യ​ന്മാ​രെ 1-1ൽ ​ത​ള​ക്കു​ക​യാ​യി​രു​ന്നു ആ​തി​ഥേ​യ​ർ. 35ാം മി​നി​റ്റി​ൽ ജോ​സ്കോ ഗ്വാ​ർ​ഡി​യോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ​താ​യി​രു​ന്നു സി​റ്റി.

എ​ന്നാ​ൽ, 58ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ആ​ന്റ​ണി ഗോ​ർ​ഡ​ൻ ന്യൂ​കാ​സി​ലി​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. സീ​സ​ണി​ൽ ഇ​താ​ദ്യ​മാ​യി സി​റ്റി സൂ​പ്പ​ർ താ​രം എ​ർ​ലി​ങ് ഹാ​ല​ൻ​ഡി​ന് സ്കോ​ർ ചെ​യ്യാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester CityNewcastleenglish premier league
News Summary - Premier league Man City vs Newcastle
Next Story