Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപരിചയം നടിച്ച്...

പരിചയം നടിച്ച് കടയിൽനിന്ന്​ പണം തട്ടി; പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതം

text_fields
bookmark_border
investigation
cancel

നി​ല​മ്പൂ​ർ: പ​രി​ച​യം ന​ടി​ച്ച് ക​ട​യി​ല്‍നി​ന്ന്​ ക​മ്പ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത യു​വാ​വി​ന്​ വേ​ണ്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ച​ന്ത​ക്കു​ന്നി​ലെ ഷാ​ഹി​ദ ഫ​ര്‍ണി​ച്ച​റി​ല്‍നി​ന്ന്​ ഉ​ട​മ പു​റ​ത്തു​പോ​യ​പ്പോ​ൾ വി​ദ​ഗ്ധ​മാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ക​ട​യു​ട​മ തെ​ക്ക​ര​തൊ​ടി​ക മു​ഹ​മ്മ​ദ് ക​നി ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ്​ നി​ല​മ്പൂ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

ബ​ന്ധു​വാ​യ ബാ​ല​നെ ക​ട​യി​ലി​രു​ത്തി മു​ഹ​മ്മ​ദ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് പ​രി​ച​യം ന​ടി​ച്ച് യു​വാ​വ് ക​ട​യി​ലെ​ത്തി​യ​ത്. മു​ഹ​മ്മ​ദ് പ​റ​ഞ്ഞ​താ​ണെ​ന്ന് അ​റി​യി​ച്ച് 3,000 രൂ​പ ക​ട​യി​ല്‍നി​ന്ന്​ വാ​ങ്ങി മു​ങ്ങി. മു​ഹ​മ്മ​ദ് ക​ട​യി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​ൽ മ​ന​സ്സി​ലാ​യ​ത്. പ​ണം ത​ട്ടി​യ ആ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രാ​തി​യോ​ടൊ​പ്പം ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealing money
News Summary - Pretending to be acquainted and stealing money from the shop; The investigation is in full swing for the accused
Next Story