Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്​റ്റിൽ

text_fields
bookmark_border
sibi vargees
cancel
camera_alt

സി​ബി വ​ർ​ഗീ​സ്​

വരാപ്പുഴ (കൊച്ചി): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്​റ്റിൽ. വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസിനെയാണ്​ (32) എറണാകുളം റൂറൽ ജില്ല ക്രൈംബ്രാഞ്ച് അറസ്​റ്റ്​ ചെയ്തത്.മരട് സെൻറ് മേരീസ് മഗ്ദലീൻ പള്ളി സഹവികാരിയായിരുന്നു.

സംഭവത്തിനുശേഷം ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവി‍െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raping case
News Summary - Priest arrested for raping girl
Next Story