Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅഞ്ചേകാൽ ലക്ഷത്തിന്‍റെ...

അഞ്ചേകാൽ ലക്ഷത്തിന്‍റെ നിരോധിത പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
crime
cancel
camera_alt

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി

ച​ട​യ​മം​ഗ​ലം: എം.​സി റോ​ഡി​ൽ നി​ല​മേ​ലി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​യാ​ൾ പി​ടി​യി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി മ​ൻ​സൂ​ർ (50) ആ​ണ്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ത്തി​നൊ​പ്പം പി​ടി​യി​ലാ​യ​ത്.

ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ഷി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ക്​​അ​പ്പി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പാ​ൻ​മ​സാ​ല പി​ടി​കൂ​ടി​യ​ത്. 19 ചാ​ക്കു​ക​ളി​ലാ​യി അ​ഞ്ചേ​കാ​ൽ ല​ക്ഷം വി​ല വ​രു​ന്ന 475 കി​ലോ പാ​ൻ​മ​സാ​ല​യാ​ണു​ണ്ടാ​യി​രു​ന്ന​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, ബി​നീ​ഷ്, സി​വി​ൽ എ​ക്സൈ​ഡ് ഓ​ഫി​സ​ർ സ​ബീ​ർ, ഷൈ​ജു, ബി​ൻ​സാ​ഗ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsProhibited tobacco
News Summary - Prohibited tobacco product worth 5.5 lakh was seized
Next Story