Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2021 1:03 PM IST Updated On
date_range 26 Sept 2021 1:04 PM ISTനിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
text_fieldsbookmark_border
ചെങ്ങന്നൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വടക്കേ ചരുവിൽ സോപാനം വീട്ടിൽ പ്രകാശൻ (42) നെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്.
കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന ഹൻസിന്‍റെ 15 കവറുകളടങ്ങിയ ഏഴ് പായ്ക്കറ്റുകൾ, കൂൾ ലിപ്പിന്‍റെ 12കവറുകളടങ്ങിയ 8 പായ്ക്കറ്റ്, ഹൻസിന്‍റെ 13 കവറുകളും പിടിച്ചെടുത്തു .സി ഐ ജോസ് മാത്യുവിനു കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്.ഐ നിതീഷ് , സി.പി. ഒമാരായ അതുൽ, സതീഷ് , ശ്രീകുമാർ , സുധീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story