Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപഞ്ചാബിൽ ഡ്രോൺ വഴി...

പഞ്ചാബിൽ ഡ്രോൺ വഴി ​ഹെറോയിൻ കടത്ത്: രണ്ട് പേർ കസ്റ്റഡിയിൽ

text_fields
bookmark_border
പഞ്ചാബിൽ ഡ്രോൺ വഴി ​ഹെറോയിൻ  കടത്ത്: രണ്ട് പേർ കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: പഞ്ചാബിൽ ഡ്രോൺ വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പൊലീസ് പിടികൂടി. അമൃത്സർ നഗരത്തിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള കാക്കർ ഗ്രാമത്തിൽ നിന്നാണ് ഡ്രോൺ പിടികൂടിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. സംശയാദ്പദമായ സാഹചര്യത്തിൽ ഡ്രോൺ പൊലീസിന്റെ ശ്ര​​​ദ്ധ്രയിൽപ്പെടുകയായിരുന്നു. ഡ്രോൺ വെടിവെച്ച് വീഴ്ത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇതിനുള്ളിൽ നിന്ന് അഞ്ച് കിലോഗ്രാം ​ഹെറോയിൽ കണ്ടെത്തിയത്. ഡ്രോൺ വീഴുന്നത് കണ്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടവരാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ​നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heroindrone
News Summary - Punjab: Drone With 5 Kg Heroin Shot Down In Amritsar, 2 Arrested
Next Story