Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാനഭംഗശ്രമം;...

മാനഭംഗശ്രമം; പ്രതിക്കെതിരെ പോക്​സോ കേസ്​

text_fields
bookmark_border
മാനഭംഗശ്രമം; പ്രതിക്കെതിരെ പോക്​സോ കേസ്​
cancel
camera_alt

ഒ​ളി​വി​ൽ​പോ​യ പോ​ക്സോ കേ​സ് പ്ര​തി ബി​ജു

നീ​ലേ​ശ്വ​രം: പ​ത്തു വ​യ​സ്സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച അ​മ്പ​തു​കാ​ര​നെ​തി​രെ നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ക്കോ​ല്‍ വേ​ട്ട​റാ​ടി​യി​ലെ ബി​ജു​വി​നെ​തി​രെ​യാ​ണ് പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​ത്.

വീ​ടി​നു സ​മീ​പ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ബി​ജു​വി​നെ​തി​രെ പോ​ക്‌​സോ പ്രകാരമാണ് കേസ്. നീ​ലേ​ശ്വ​രം എ​സ്.​ഇ ജ​യ​ച​ന്ദ്ര​‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attemptPocso Cases
News Summary - rape attempt; Pocso case against the accused
Next Story