Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

ജി​തി​ൻ

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി.

വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം ന​ഗ​ർ-23 പു​ത്ത​ൻ​പു​ര പ​ടി​ഞ്ഞാ​റ്റ​തി​ൽ ജി​തി​ൻ(26) ആ​ണ് കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൈ​ൽ​ഡ് വെ​ൽ​െ​ഫ​യ​ർ ക​മ്മി​റ്റി മു​ഖേ​ന കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യും നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഇ​യാ​ൾ പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പെ​ൺ​കു​ട്ടി മൊ​ഴി​ന​ൽ​കി.

കൊ​ല്ലം ഈ​സ്റ്റ് ഇ​ൻ​സ്​​പെ​ക്ട​ർ ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷ​ബ്ന, ആ​ശ, അ​ശോ​ക് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഉ​മേ​ഷ്, അ​നു, ശ്രീ​കു​മാ​ർ, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsGirlRapeArrest
News Summary - Rape-Girl-Arrest
Next Story