Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയുടെ...

പെൺകുട്ടിയുടെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിച്ച ആർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​കൻ​ അറസ്​റ്റിൽ

text_fields
bookmark_border
23-year-old held for posting morphed images of saint on social media
cancel

കോ​ഴ​ഞ്ചേ​രി: പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ മോ​ശ​മാ​യി പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ഇ​ല​ന്തൂ​ർ സ്വ​ദേ​ശി നി​ഖി​ലി​നെ​യാ​ണ്​ (20) ആ​റ​ന്മു​ള പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്‌​ത്‌ കൊ​ട്ടാ​ര​ക്ക​ര ജ​യി​ലി​ൽ അ​ട​ച്ചു. നി​ഖി​ൽ അ​യ​ച്ചു​ന​ൽ​കി​യ ചി​ത്ര​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​െ​വ​ച്ച​വ​രു​ടെ ഫോ​ണു​ക​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

പോ​ക്സോ, ഐ.​ടി വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. പ്ര​തി ര​ണ്ടു വ​ർ​ഷ​മാ​യി പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​കാ​ല​ത്ത്‌ ആ​രം​ഭി​ച്ച സൗ​ഹൃ​ദം അ​പ​ക​ട​മാ​കു​മെ​ന്ന്‌ തി​രി​ച്ച​റി​ഞ്ഞ് പെ​ൺ​കു​ട്ടി പി​ന്മാ​റി. ഇ​താ​ണ് ഇ​യാ​ളെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്.

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യു​ടെ ചി​ത്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. ര​ക്ഷി​താ​ക്ക​ൾ ആ​റ​ന്മു​ള സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​എം. ലി​ബി​ക്ക് പ​രാ​തി ന​ൽ​കി. സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ഖി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​യാ​ൾ ആർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന്​ പ​റ​യു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പം പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കും വി​ധം ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ്‌ പ​ത്ത് ഫോ​ണു​ക​ൾ പൊ​ലീ​സ്‌ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rss activistpocso
News Summary - rss activist arrested for spreading bad image of girl
Next Story