Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൊബൈൽ ഫോൺ വിലക്കി;...

മൊബൈൽ ഫോൺ വിലക്കി; റിട്ട. സബ് ഇൻസ്​പെക്ടറെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

text_fields
bookmark_border
Rt sub inspector was hacked to death by his son-in-law
cancel

ഇടുക്കി: മറയൂരിൽ റിട്ട. എസ്.ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് പൊലീസിൽ എസ്.ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകൻ അരുണാണ് കൃത്യം നടത്തിയത്. മൊബൈൽ, ഇന്റർനെറ്റ് ഉപയോഗത്തിന് അടിമയായ അരുണിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ കണ്ടെത്താൻ മറയൂർ പൊലീസ് തെരച്ചിൽ തുടങ്ങി. മറയൂർ കാന്തല്ലൂർ റോഡിൽ സർക്കാർ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. ലക്ഷ്മണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sub InspectorMurder Case
News Summary - Rt. sub-inspector was hacked to death by his son-in-law
Next Story