Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2022 4:24 AM GMT Updated On
date_range 28 Oct 2022 5:19 AM GMTനിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന; 2000 റിയാൽ പിഴചുമത്തി
text_fieldsbookmark_border
camera_alt
representational image
മസ്കത്ത്: നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് രണ്ട് സ്ഥാപനങ്ങൾക്ക് 2000 റിയാൽ പിഴചുമത്തിയതായി ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. തെക്കൻ ശർഖിയയിലായിരുന്നു ചവക്കുന്നരീതിയിലുള്ള പുകയില ഉൽപന്നങ്ങൾ സ്ഥാപനങ്ങൾ വിറ്റത്. ഇത്തരത്തിലുള്ള 2358 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story