Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2022 2:38 AM GMT Updated On
date_range 18 Oct 2022 2:38 AM GMTനിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
camera_alt
പിടികൂടിയ പുകയില
ഉൽപന്നങ്ങൾ
മസ്കത്ത്: രാജ്യത്തേക്ക് കടത്തിയ ഇലക്ട്രോണിക് സിഗരറ്റുകളും 76 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. 800ലധികം ഇലക്ട്രോണിക് സിഗരറ്റുകളും 76 കിലോ പുകയില ഉൽപന്നങ്ങളും ഹത്ത പോർട്ട് കസ്റ്റംസ് അധികൃതർ പിടികൂടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story