Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2022 12:15 PM IST Updated On
date_range 11 Nov 2022 12:15 PM ISTസ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
നിലമ്പൂർ: ചന്തക്കുന്നിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരനായ ആളുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വാട്സ്ആപ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
പോത്തുകല്ല് പാതാര്‍ സ്വദേശി മോയിക്കല്‍ മഷൂദിനെയാണ് (30) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സ്ആപ്പിലൂടെ ഈ വിഡിയോ പ്രചരിപ്പിക്കുന്ന മറ്റ് ആളുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story