Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപുണെയിൽ മുതിർന്ന...

പുണെയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയെയും അനന്തരവനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

text_fields
bookmark_border
Senior pune cop shoots dead wife and nephew then dies by suicide
cancel

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഭാര്യയെയും അനന്തരവനെയും വെടിവെച്ച് കൊന്ന ശേഷം ​ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 3.30നാണ് സ്വന്തം വീട്ടിൽ വെച്ച് എ.സി.പി ഭരത് ഗെയ്ക്‍വാദ്(57), ഭാര്യ മോനി(44)യെയും അനന്തരവന ദീപക്കിനെയും(35) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

അമരാവതിയിലെ എ.സി.പിയായിരുന്നു ഇദ്ദേഹം. ''ആദ്യം ഭാര്യയുടെ തലക്കാണ് ഭരത് വെടിവെച്ചത്. വെടിയൊച്ച കേട്ട് ഇദ്ദേഹത്തിന്റെ മകനും അന്തരവനും വാതിൽ തുറന്നെത്തി. തുടർന്ന് അനന്തരവന് നേരെ വെടിയുതിർക്കുകയായിരുന്നു.പിന്നീട് ഗെയ്ക്ക്വാദ് സ്വയം വെടിയുതിർത്തു.''-ചതുർശൃംഖി പൊലീസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingpune
News Summary - Senior pune cop shoots dead wife and nephew then dies by suicide
Next Story