Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് കൈവശംവെച്ചതിന്...

കഞ്ചാവ് കൈവശംവെച്ചതിന് സെറ്റപ് സുനി വീണ്ടും അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവ് കൈവശംവെച്ചതിന് സെറ്റപ് സുനി വീണ്ടും അറസ്റ്റിൽ
cancel

തൊ​ടു​പു​ഴ: ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തി​ന് സെ​റ്റ​പ്പ് സു​നി എ​ന്ന പെ​രു​മ്പി​ള്ളി​ച്ചി​റ പു​തി​യ​കു​ന്നേ​ൽ സു​നീ​ർ (37) വീ​ണ്ടും പി​ടി​യി​ൽ. ക​ഞ്ചാ​വ് ബീ​ഡി കൈ​വ​ശം​വെ​ച്ച​തി​ന്​ തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തു​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ത് മൂ​ന്നാ​മ​ത്തെ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.ആ​റു​മാ​സം മു​മ്പ്​ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് കോ​ട​തി ജാ​മ്യ​ത്തി​ലായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaidukkiSetup Suni
News Summary - Setup Suni arrested again for possession of ganja
Next Story