Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരൂര്‍ റെയില്‍വേ...

തിരൂര്‍ റെയില്‍വേ സ്റ്റേഷനിൽനിന്ന് ഏഴുകിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
തിരൂര്‍ റെയില്‍വേ സ്റ്റേഷനിൽനിന്ന് ഏഴുകിലോ കഞ്ചാവ് പിടികൂടി
cancel
camera_alt

തി​രൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ ക​ഞ്ചാ​വു​മാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ

തി​രൂ​ർ: റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഏ​ഴു​കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ന്‍സും തി​രൂ​ര്‍ റേ​ഞ്ച് എ​ക്സൈ​സ് ഡി​വി​ഷ​ന​ല്‍ സെ​ക്യൂ​രി​റ്റി ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​പ്രി​വ​ന്‍ഷ​ന്‍ ഡി​റ്റ​ക്ഷ​ന്‍ സ്ക്വാ​ഡ് പാ​ല​ക്കാ​ടും തി​രൂ​ര്‍ ആ​ര്‍.​പി.​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​കോ​യ​മ്പ​ത്തൂ​ര്‍ -മം​ഗ​ലാ​പു​രം ഇ​ന്റ​ർ​സി​റ്റി ട്രെ​യി​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ്പാ​ർ​ട്ട്മെ​ന്റി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഏ​ഴു​കി​ലോ ക​ഞ്ചാ​വും ക​ഞ്ചാ​വ് വ​ലി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. ആ​ര്‍.​പി.​എ​ഫ് എ​സ്.​ഐ കെ.​എം. സു​നി​ല്‍കു​മാ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ സ​ജി അ​ഗ​സ്റ്റ്യ​ന്‍,

കെ.​വി. ഹ​രി​ഹ​ര​ന്‍, ഹെ​ഡ് കോ​ൺ​സ്റ്റ​ബ്ൾ​മാ​രാ​യ എം. ​പ്ര​സ​ന്ന​ന്‍, ഇ. ​സ​നീ​ഷ്, കോ​ൺ​സ്റ്റ​ബ്ൾ എ​സ്. സ​ന്ദീ​പ്, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ വി. ​നൗ​ഷാ​ദ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ വി.​എ​സ്. പ്ര​ഭു​ല​ച​ന്ദ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ വി.​പി. പ്ര​മോ​ദ്, പി.​ബി. വി​നീ​ഷ്, കെ. ​അ​നൂ​ബ്, എ​ക്സൈ​സ് ഐ.​ബി. പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ വി.​ആ​ർ. രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaTirur railway stationmalappuram
News Summary - Seven kilos of ganja seized from Tirur railway station
Next Story