Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെ​ൺ​കു​ട്ടി​ക്ക് നേരെ...

പെ​ൺ​കു​ട്ടി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്രമ​ ശ്രമം;​ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​ക്ക് നേരെ ലൈം​ഗി​കാ​തി​ക്രമ​ ശ്രമം;​     യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

ഗാ​ന്ധി​ന​ഗ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക്​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.വാ​ക​ത്താ​നം നാ​ങ്കു​ളം വീ​ട്ടി​ൽ മി​ഥു​ൻ എ​ബ്ര​ഹാം (33) എ​ന്ന​യാ​ളെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗാ​ന്ധി​ന​ഗ​ർ എ​സ്.​ഐ സു​ധി കെ. ​സ​ത്യ​പാ​ല​ൻ, മാ​ർ​ട്ടി​ൻ അ​ല​ക്സ്, മ​നോ​ജ് പി.​പി, എ.​എ​സ്.​ഐ പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsSexual assault attempt
News Summary - Sexual assault attempt on the girl; Youth under arrest
Next Story