Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറു വയസുകാരിക്ക് നേരെ...

ആറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് 62 വർഷം കഠിനതടവും 3 ലക്ഷം പിഴയും

text_fields
bookmark_border
pattambi abdul
cancel

പട്ടാമ്പി: ആറുവയസ്സുകാരിക്കു നേരെ മദ്റസയിൽ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 62 വർഷം കഠിനതടവും 3,00,000 രൂപ പിഴയും വിധിച്ചു. മലപ്പുറം കൊളത്തൂർ കരുവമ്പലം പറമ്പൻവീട്ടിൽ അബ്ദുൽ ഹകീമിനെയാണ് (27) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.

പിഴസംഖ്യ ഇരക്ക് നൽകാനും വിധിയായി. ഉചിതമായ സംഖ്യ നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. കൊപ്പം സബ് ഇൻസ്പെക്ടർ എം.ബി. രാജേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജറായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual assaultimprisoned
News Summary - Sexual assault on a six-year-old girl; The youth will be imprisoned for 62 years
Next Story